Tuesday, 15 December 2015

LBS എംപ്ലോയീസ് ഓർഗനൈസേഷൻ ഒമ്പതാം ജില്ലാ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് IHRD സ്റ്റാഫ്‌ യുണിയൻ സ്റ്റേറ്റ് കമ്മറ്റി മെംബർ സഖാവ് രൂപേഷ് ചന്ദ്രൻ നായർ പ്രസംഗിക്കുന്നു.....