Wednesday, 9 December 2015

.






Kerala  Technological University (APJ Abdul Kalam Technological University) പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി 7.12.2015 ന് വിളിച്ച് കൂട്ടിയ ചർച്ചയിൽ STAFF UNION പ്രതിനിധികൾ പങ്കെടുത്തിരുന്നു. പ്രസ്തുത ചർച്ചയിൽ  വിദ്യാഭ്യാസമന്ത്രിയ്ക്ക് നൽകിയ നോട്ടിന്റെ പകർപ്പ് പ്രസിദ്ധപ്പെടുത്തുന്നു. ..