Thursday, 27 September 2012



IHRD ഡയറക്ടര്‍, സ്റ്റാഫ്‌   യുണിയന്‍ പ്രതിനിധികളുമായി 26.09.2012 വൈകിട്ട്  ചര്‍ച്ച നടത്തി. യുണിയന്‍ ഉന്നയിച്ച
വിഷയങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാട്
 മാനേജ്‌മന്റ്‌  കൈക്കൊണ്ടിട്ടുണ്ട്. ചര്‍ച്ച വിജയകരമായിരുന്നു എന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് ..........