Monday, 3 December 2012




സ്റ്റാഫ്‌  യൂണിയന്‍ അംഗങ്ങള്‍  1.12.2012 ന്  പുതുപ്പള്ളിയില്‍ വച്ച് ബഹു: മുഖ്യമന്ത്രി, ശ്രി  ഉമ്മന്‍ ചാണ്ടിയെ  സന്ദര്‍ശിച്ച്  രണ്ട്  നിവേദനങ്ങള്‍ സമര്‍പ്പിച്ചു. 

(1) ശമ്പള പരിഷ്കരണം സമ്പന്ധിച്ച് വിവിധ വകുപ്പുകള്‍ തമ്മില്‍  ഏകോപനത്തിനു മുഖ്യമന്ത്രിയെന്ന നിലയില്‍  മുന്‍കൈ എടുക്കണം എന്ന് അഭ്യര്‍ഥിച്ചു. 

(2) IHRDയ്ക്ക്  University  പദവി നല്‍കുന്നത് സമ്പന്ധിച്ച് ഒരു  പ്രൊപോസല്‍ നല്‍കി. ഇതിന്മേല്‍ അനുഭാവപൂര്‍ണമായ തീരുമാനം ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു. 

മേല്‍പ്പറഞ്ഞ രണ്ട്  വിഷയങ്ങളിലും നടപടികള്‍ ത്വരിതപ്പെടുത്താം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് . 



visit our Gallery