26.09.2012 ന് സ്റ്റാഫ് യുണിയന്‍ IHRD ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനപ്രകാരം, ജീവനക്കാരുടെ ശമ്പള പരിഷ്കരണവും Staff Pattern ഉം
സoബന്ധിച്ച ഫയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗവണ്മെന്റിന് 09.10.2012ന് സമര്‍പ്പിച്ചു.
Staff pattern IHRD letter: EA4/16025/2011/HRD dtd 08.10.2012
Pay revision IHRD letter: EA2/3266/2011/HRD dtd 08.10.2012