Tuesday, 18 September 2018

SUBMISSION TO THE HONORABLE MINISTER FOR HIGHER EDUCATION ON 17/9/2018



Saturday, 10 March 2018


സംസ്ഥാന സർക്കാർ സ്കെയിലിൽ ശമ്പളം കൈപ്പറ്റുന്നവർക്ക് ആറു മാസത്തിനുള്ളിൽ ശമ്പളപരിഷ്കരണം നൽകാൻ ഹൈക്കോടതി വിധി.
( പത്താം ശമ്പളകമ്മീഷൻ പ്രകാരം )

ലഭ്യമായ കുറിപ്പ് ചുവടെ ചേർക്കുന്നു











                                                                                                                                                                                                                                                                                                                                                                                                                             സംസ്ഥാന സർക്കാർ നിരക്കിൽ ശമ്പളം കൈപ്പറ്റുന്ന IHRD ജീവനക്കാരുടെ പൊതുവിഷയത്തിനായി നിയമ പോരാട്ടം നടത്തിയ സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ !
സ്വാർത്ഥത മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കാതെ , IHRD യുടെ 
പൊതുനന്മ യ്ക്കും, കുറഞ്ഞ വരുമാനക്കാർക്കും വേണ്ടി പോരാടാൻ 
മറ്റുള്ള സഹപ്രവർത്തകർക്കും  ഈ ഉദ്യമം പ്രചോദനമാവട്ടെ ,

അഭിവാദ്യങ്ങളോടെ,
ജനറൽ സെക്രട്ടറി

(Note :-പലവഴികളിലൂടെയുള്ള പ്രമോഷനുകളും, ലക്ഷ കണക്കിന് രൂപ കുടിശ്ശികയും,  മറ്റു പല ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് നേടിയെടുക്കാൻ AICTE/ UGCക്കാരും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന മറ്റു ചിലരും കോടതിവിധി വാങ്ങി വരുമ്പോൾ, ചെറുത്തുനിൽക്കാനോ അപ്പീൽ പോകാനോ തയ്യാറാകാതെ ആനുകൂല്യങ്ങൾ വാരി ക്കോരി നൽകാൻ IHRD മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. ( പല വിഷയങ്ങളിലും കോടതിയിൽ  IHRD യുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള നിസ്സംഗതാ ഭാവവും ദുർബ്ബലമായ വാദങ്ങളും സംശയാസ്പദവും പരിശോധിക്കപ്പെടേണ്ടതുമാണ്.) പലപ്പോഴും, പൂ ചോദിച്ച് വരുന്ന ഇത്തരക്കാർക്ക് മാനേജ്‌മെന്റ് പൂക്കാലമാണ് സംഭാവന ചെയ്യാറുള്ളത്. നേരെ മറിച്ച്, താഴ്ന്ന വരുമാനക്കാരോട് വിരുധ്ധമനോഭാവമാണ് കാണിച്ചിട്ടുള്ളതും. ഏറ്റവം ശമ്പളം കുറഞ്ഞ ദിവസ വേതനക്കാരന് നൂറു രൂപ കൂട്ടിനൽകാൻ ഹൈക്കോടതി വിധിയുമായി വന്നാൽപ്പോലും സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് പരമാവധി ചെറുത്തുനിൽക്കാനും, അപ്പീൽ പോകാനും ശ്രമിക്കാറുണ്ട്.
മേൽസൂചിപ്പിച്ച വിധി ഒരു അവസരമാക്കിയെടുത്ത്, സർക്കാരിനെയും ബോധ്യപ്പെടുത്തി, ഞങ്ങൾക്കുള്ള ശമ്പളപരിഷ്കരണം ഇനിയെങ്ങിലും നടപ്പിലാക്കിക്കൂടെ? മുൻ പരിഷ്കരണത്തിലെയും ഇപ്രാവശ്യത്തെയും കുടിശ്ശിക ഘട്ടംഘട്ടമായെങ്കിലും നൽകിക്കൂടെ?
അതോ, ഹെഡോഫീസിലെ ചില വിരലിലെണ്ണാവുന്ന സാഡിസ്റ്റുകളും,അത്യാഗ്രഹികളും, സ്ഥാനമോഹികളുമായവരുടെ സഹായത്തോടെ ഈ വിധിയും അട്ടിമറിക്കാൻ നീക്കം നടത്തുമോ? (ഇവരും   സ്റ്റേറ്റ് സ്കെയിൽ ജീവനക്കാരാണെന്ന് നാം ഓർക്കണം....ഈ വിടുപണി ചെയ്യുന്നവർക്ക് നഷ്ടം നികത്താൻ മറ്റു സഹായ സാമ്പത്തിക പാക്കേജുകൾ വല്ലതും കാണുമായിരിക്കാം……).
പ്രതിരോധനിര IHRD യിൽ ശക്തിപ്പെടുകയാണെന്ന സത്യം ഇവരാരും തിരിച്ചറിയുന്നില്ല……അനുഭവം അവരെ ശരിക്ക് ഭാവിയിൽ പഠിപ്പിച്ചോളും ........ കോടതി വിധി കൂടി അട്ടിമറിച്ചാൽ  IHRD യിലെ ബഹുഭൂരിപക്ഷം ജീവനക്കാരുടെ കൂട്ടായ്മയുടെ കരുത്ത് പുതിയ രൂപത്തിൽ കാണേണ്ടി വരും...എല്ലാ അർത്‌ഥത്തിലും.......

Friday, 23 February 2018

ഞങ്ങളുടെ ദീർഘ കാലത്തെ ആവശ്യങ്ങൾ അംഗീകരിച്ച എൽ.ഡി.എഫ് സർക്കാരിന് നന്ദി....അദ്ധ്യാപകർക്കും അനദ്ധ്യാപക-മിനിസ്റ്റീരിയൽ ജീവനക്കാർക്കും പ്രത്യേകം സംഘടനകൾ വേണമെന്ന ഞങ്ങളുടെ ആവശ്യം യാഥാർത്ഥ്യബോധത്തിൽ നിന്നായിരുന്നു. ഇന്നും ശമ്പളകുടിശികയും, പ്രമോഷനുകളും ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാകാൻ കെഞ്ചി നടക്കേണ്ടവരല്ലേ .എച്ച്.ആർ.ഡി യിലെ സ്റ്റേറ്റ് സ്കെയിൽ ജീവനക്കാർ.
അവരവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, പോരാടാനും പ്രത്യേകം പ്രത്യേകം സംഘടനകൾ വേണമെന്ന യാഥാർത്ഥ്യ ബോധത്തോടെയുള്ള ഞങ്ങളുടെ 7 വർഷത്തെ ആവശ്യം 20-02-2018 ലെ മന്ത്രിസഭാ യോഗത്തോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ( ദിനേശൻ കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കപ്പെട്ട വാർത്ത കുറിപ്പുകളിൽ ഇത് വ്യക്തമാക്കപ്പെട്ടി ട്ടുണ്ട്..മനോരമ, ദേശാഭിമാനി ..തിയതി..21-02-2018 ).
എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി എല്ലാ  .എച്ച്.ആർ.ഡി സ്ഥാപനങ്ങളും ഘട്ടംഘട്ടമായി സർക്കാർ സ്ഥാപനങ്ങളായി മാറുകയാണ്. എയിഡഡ് പദവിയും ശമ്പളത്തിന് നോൺ പ്ലാൻ ഗ്രാന്റും, കൂടുതൽ പ്ലാൻ ഫണ്ടുമൊക്കെ നമുക്ക് ലഭിക്കുന്നത് എൽ ഡി എഫ് സർക്കാരിന്റെ ഇത്തരം  പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നയത്തിന്റെ ഭാഗമായാണ്. വരും ദിനങ്ങളിൽ .എച്ച്.ആർ.ഡിക്ക് ശോഭനമായ വളർച്ചയുടെ കാലഘട്ടമാണ്. അതിലേക്ക് അണിചേരാൻ, യുക്തമായ തീരുമാനങ്ങളുമായി മുന്നേറാൻ ഓരോ സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.
                                                                                                                               ഒപ്പ്
ജനറൽ സെക്രട്ടറി

(സർക്കാർ നയത്തിന്റെ ഭാഗമായി ഇവിടെ സ്വാഭാവികമായി നടപ്പിലാക്കുന്ന വികസന കാര്യങ്ങൾ "ഞങ്ങളുടെ മസിലുകണ്ട് പേടിച്ചിട്ടാണെന്ന് മേൽക്കൂര താങ്ങുന്ന ചില പല്ലികൾ നിങ്ങളോട് പറയാൻ വരുമ്പോൾ ഇനിയെങ്കിലും അവരോടു പറയുക..ഇതൊക്കെ കേരളം ഇന്ന് ഭരിക്കുന്ന സർക്കാരിന്റെ പൊതു മേഖലയോടും, വിശിഷ്യാ വിദ്യാഭ്യാസ മേഖലയോടുമുള്ള സമീപനത്തിന്റെയും, നയത്തിന്റെയും ഭാഗമായുള്ള വികസന പ്രക്രിയയുടെ ഭാഗമായുള്ളതാണെന്ന്...അല്ലാതെ നിങ്ങളുടെ "മസിലു"കണ്ട് പേടിച്ചിട്ടോ, നിങ്ങളുടെ സൗന്ദര്യത്തിന്റെ “മാസ്മരികത” കൊണ്ടോ, നിങ്ങളുടെ വാക്ചാതുരിയുടെ “ശേഷി” കൊണ്ടോ, നിങ്ങളുടെ ദീർഘവീക്ഷണവും, വിഞ്ജാനവും പരിഗണിച്ചോ അല്ലായെന്ന് കൂടി ദയവായി അവരെ  പറഞ്ഞ് ബോധ്യപ്പെടുത്തുക..).


Thursday, 11 February 2016





             ആദരാഞ്ജലികൾ..... 






































Lance Naik Hanumanthappa Koppad.

.

Tuesday, 15 December 2015

LBS എംപ്ലോയീസ് ഓർഗനൈസേഷൻ ഒമ്പതാം ജില്ലാ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് IHRD സ്റ്റാഫ്‌ യുണിയൻ സ്റ്റേറ്റ് കമ്മറ്റി മെംബർ സഖാവ് രൂപേഷ് ചന്ദ്രൻ നായർ പ്രസംഗിക്കുന്നു.....



Wednesday, 9 December 2015

.






Kerala  Technological University (APJ Abdul Kalam Technological University) പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി 7.12.2015 ന് വിളിച്ച് കൂട്ടിയ ചർച്ചയിൽ STAFF UNION പ്രതിനിധികൾ പങ്കെടുത്തിരുന്നു. പ്രസ്തുത ചർച്ചയിൽ  വിദ്യാഭ്യാസമന്ത്രിയ്ക്ക് നൽകിയ നോട്ടിന്റെ പകർപ്പ് പ്രസിദ്ധപ്പെടുത്തുന്നു. ..

























































































































































Friday, 4 December 2015











കശുവണ്ടി തൊഴിലാളികൾ (CITU ) നടത്തുന്ന നിരാഹാര സമരത്തിന്  ihrd സ്റ്റാഫ്‌ യൂണിയൻ അഭിവാദ്യം അർപ്പിക്കുന്നു 

Wednesday, 11 November 2015

IHRD order of Pay revision of Senior Office Assistants has been issued on today 
( order no EA4/16025/2011/HRD (1) & (2) dated 11.11.2-15)

Friday, 6 November 2015

സന്തോഷവാർത്ത 
IHRDയിലെ സീനിയർ ഓഫീസ് അസ്സിസ്സ്ടന്ടുമാരുടെ പേ റിവിഷൻ ഗവെന്മെന്റ് ഉത്തരവായി.....
(G.O No 636/15/H Edn dated 4.11.2015)
 Please see below the relevant portions of the letters given by IHRD staff Union to governing body members and director IHRD to effect this pay revision soon after pay revision order and staff pattern order of IHRD became public.







Monday, 17 August 2015

CONGRATULATIONS

        IHRD Staff Union is proud to inform that Sri Praveen N.G, State Committee member of IHRD Staff Union has secured first rank (national level) with gold medal in the MLIS course conducted by IGNOU.
Hearty congratulations on behalf of all IHRD staff



Thursday, 30 July 2015

Letter given by IHRD to staff union regarding the pay revision of Last Grade Staff in IHRD, on the basis of the representation of Staff Union to Human Rights Commission. 

ഐ  എച് ആർ ഡി യിലെ ലാസ്റ്റ്‌ ഗ്രേഡ് ജീവനക്കാരുടെ പേ റിവിഷൻ ഉത്തരവായി. 


Tuesday, 28 July 2015







































Letter of Staff Union given to Director, IHRD 
regarding the implementation of grade pay in IHRD


























അന്തരിച്ച  മുൻ രാഷ്‌ട്രപതി ഡോ എ പി ജെ അബ്ദുൾ കലാമിന് ആദരാഞ്ജലികൾ